Post Category
ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെ യോഗം 28ന്
ആലപ്പുഴ :ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെ യോഗം സെപ്റ്റംബര്‍ 28ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ വച്ച് ചേരും.
date
- Log in to post comments