Skip to main content

മരം ലേലം 28 ന്

 

 

 

കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു ക്യാമ്പിനകത്തെ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി നീക്കം ചെയ്യുന്നതിനുള്ള ലേലം സെപ്തംഹബര്‍ 28 ന് 12 മണിയ്ക്ക് കോഴിക്കോട് സിറ്റി മാലൂര്‍ക്കുന്ന് ഡിഎച്ച്ക്യുവില്‍ നടത്തും. ക്വട്ടേഷന്‍ രാവിലെ 10 മുതല്‍ 10.45 വരെ കോഴിക്കോട് സിറ്റി ഡിഎച്ച്ക്യുവില്‍  സ്വീകരിക്കും.

 

 

date