Post Category
ധനസഹായം : അവസാന തീയതി 30
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 30 ആണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ്ബുക്കിന്റെയും ആധാറിന്റെയും ക്ഷേമനിധി ബുക്കിന്റെയും പകർപ്പുകൾ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
date
- Log in to post comments