Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കയര്‍ വികസന വകുപ്പിനു കീഴിലെ കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസ്  ആവശ്യത്തിന് 14 ലക്ഷം രൂപയില്‍ താഴെ വിലയുളള എ.സി. വാഹനം പ്രതിമാസ നിരക്കില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ഡ്രൈവര്‍, ഇന്ധനചെലവ്, മെയിന്റനന്‍സ് ചെലവ് എന്നിവ ഉള്‍പ്പെടെ ലീസിന് എടുക്കുന്നതിന്   വാഹന ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷൻ 

ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണി വരെ കോഴിക്കോട് ഗാന്ധി റോഡിലുളള കയര്‍ പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2768460, 9446029579.

 

date