Post Category
*നഗരസഭ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് സെപ്തംബർ 30ന്*
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ നഗരസഭകളുടെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്തംബർ 30 ന് നടക്കും. രാവിലെ 10 മുതൽ കോഴിക്കോട് മാനാഞ്ചിറ ടൗൺ ഹാളിലാണ് നറുക്കെടുപ്പ് നടക്കുക.
date
- Log in to post comments