Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന, എഴുപുന്ന പഞ്ചായത്ത് വാർഡ് 15, കണ്ടെയ്ൻമെന്റ്  സോണിൽ നിന്നും ഒഴിവാക്കി.

date