ഐ.ടി.ഐ.പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി
കയ്യൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ യില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി. 13 എന്‍.സിവി.ടി ട്രേഡുകളിലേക്കുള്ള www.itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങÄ www.itikayyur.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 04672230980വെസ്റ്റ് എളേരി ഗവണ്മെന്റ് ഐ ടി ഐ(വനിത) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി. itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.ഡ്രാഫ്ട്സ്മാന് (സിവില്‍- രണ്ട് വര്‍ഷം), ഡെസ്ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം,) ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ആന്‍ഡ് ടെക്നോളജി (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്കാണ് അപേക്ഷിക്കാനാവസരം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന് കൂടി വെബ് പോര്‍ട്ടലില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672341666,9496335327 കാസര്‍കോട് ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി. https://itiadmissions.kerala.gov.in , https://det.kerala.gov.in എന്നീ ലിങ്കുകളിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.itikasaragod.kerala.gov.in ലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്കിലും ലഭ്യമാണ്.
ഫോണ്‍ 04994 256440.
സീതാംഗോളി ഗവണ്മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി. https://itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0499-8245099
മടിക്കൈ ഗവണ്മെന്റ് ഐ.ടി.ഐ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ളപ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 30 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ട്രേഡ്ഓപ്ഷന് പോര്‍ട്ടലില്‍ ലഭിക്കും. നിലവില്‍ അപേക്ഷിച്ചവര്‍ ട്രേഡ്ഓപ്ഷന് കൂടെ നല്‍കണം. https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ ലിങ്കുകളിലൂടെയാണ് അപേക്ഷിക്കേണ്ടത്..കൂടുതല്‍ വിവരങ്ങള്‍ക്ക് മടിക്കൈ ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:04672240282
- Log in to post comments