Skip to main content

ജില്ലയില്‍  837 പേര്‍ക്ക് കോവിഡ്*

 

 

 

രോഗമുക്തി 465

 

ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 429 പേർക്ക് പോസിറ്റീവായി.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6415 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

 

*വിദേശത്ത് നിന്ന് എത്തിയവര്‍  -    5*

 

ഫറോക്ക് - 4

പെരുവയല്‍ - 1

 

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -   5*

 

കോഴിക്കോട് കോര്‍പ്പറേഷന്‍- 3

അരിക്കുളം - 1

നാദാപുരം - 1

 

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -    38*

 

ഒളവണ്ണ - 5

ഫറോക്ക് - 5

ചാത്തമംഗലം - 4

അത്തോളി - 1

കാരശ്ശേരി - 2

കോട്ടൂര്‍ - 1

ഓമശ്ശേരി - 2

പയ്യോളി - 1

ചേമഞ്ചേരി - 1

കൂരാച്ചുണ്ട് - 1

ബാലുശ്ശേരി - 1

താമരശ്ശേരി - 2

തിരുവമ്പാടി - 1

ഉളളിയേരി - 1

വാണിമേല്‍ - 2

വില്യാപ്പളളി - 1

തലക്കുളത്തൂര്‍ - 1

കൊയിലാണ്ടി - 2

കുന്ദമംഗലം - 2

മാവൂര്‍ - 1

നന്മണ്ട - 1

 

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

 

*കോഴിക്കോട് കോര്‍പ്പറേഷന്‍ -   429*

   

(ബേപ്പൂര്‍ -18,  സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, വേങ്ങേരി, പാളയം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍,  കുണ്ടുങ്ങല്‍, നെല്ലിക്കോട്,  ചേവായൂര്‍, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി, ,പണിക്കര്‍ റോഡ്, തങ്ങള്‍സ് റോഡ്, എടക്കാട്, കുതിരവട്ടം,  തോപ്പയില്‍, കോവൂര്‍,ചാലപ്പുറം, തൊണ്ടയാട്,എലത്തൂര്, കുറ്റിയില്‍ത്താഴം, ഡിവിഷന്‍ 54, 57, 66 )

 

ഒളവണ്ണ - 54

പുതുപ്പാടി - 53

ഫറോക്ക് - 34

പയ്യോളി - 21

ചെക്യാട് - 12

നാദാപുരം - 10

പെരുമണ്ണ - 11

ബാലുശ്ശേരി - 10

തലക്കുളത്തൂര്‍ - 9

താമരശ്ശേരി - 9

ചെങ്ങോട്ടുകാവ് - 9

കൊയിലാണ്ടി - 8

ഒഞ്ചിയം - 8

അത്തോളി - 9

എടച്ചേരി - 6

കാരശ്ശേരി - 5

രാമനാട്ടുകര - 5

കുന്ദമംഗലം - 5

കുരുവട്ടൂര്‍ - 5

ചേളന്നൂര്‍ - 5

      

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍   - 9*

 

കോഴിക്കോട് കോര്‍പ്പറേഷന്‍ -   1 (ആരോഗ്യപ്രവര്‍ത്തകന്‍)

ബാലുശ്ശേരി - 1(ആരോഗ്യപ്രവര്‍ത്തക)

മുക്കം - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

നടുവണ്ണൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

ചക്കിട്ടപ്പാറ - 1(ആരോഗ്യപ്രവര്‍ത്തക)

താമരശ്ശേരി - 1(ആരോഗ്യപ്രവര്‍ത്തക)

ഉളളിയേരി - 1(ആരോഗ്യപ്രവര്‍ത്തക)

ചേളന്നൂര്‍ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)

 

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

 

*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -  6415*

 

*കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍            -   266*

 

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍

എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

 

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -    194

• ഗവ. ജനറല്‍ ആശുപത്രി       -    273

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -    136

• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -    140

• ഫറോക്ക് എഫ്.എല്‍.ടി. സി -    120

• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -    286

• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി         -    122

• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -    157

• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -    65

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -    72  

• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -    91

• അമൃത എഫ്.എല്‍.ടി.സി. വടകര -    75  

• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -    41  

• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -    87  

• ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി -    67

• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -    74

• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -    91

• എം.ഇ.എസ് കോളേജ്, കക്കോടി -    55

• ഇഖ്ര ഹോസ്പിറ്റല്‍ -    89

• ബി.എം.എച്ച് -    84

• മൈത്ര ഹോസ്പിറ്റല്‍ -    19

• നിര്‍മ്മല ഹോസ്പിറ്റല്‍ -    9

• ഐ.ഐ.എം കുന്ദമംഗലം -    76

• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് -    112

• കെ.എം.സി.ടി ഹോസ്പിറ്റല്‍ -    131

• എം.എം.സി    ഹോസ്പിറ്റല്‍ -    109

• മിംസ് എഫ്.എല്‍.ടി.സി കള്‍ -    43

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -    3

• ഉണ്ണികുളം എഫ്.എല്‍.ടി.സി -    15

• റേയ്‌സ് ഫറോക്ക് -    32  

• ഫിംസ് ഹോസ്റ്റല്‍ -    82

• മറ്റു സ്വകാര്യ ആശുപത്രികള്‍ -    47

 

➡️ വീടുകളില്‍ ചികിത്സയിലുള്ളവര്‍ -    2800

 

➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍   -  47

 

 (മലപ്പുറം  - 17,  കണ്ണൂര്‍ - 12,  ആലപ്പുഴ - 02 , പാലക്കാട് - 01, തൃശൂര്‍ - 02,

തിരുവനന്തപുരം - 03, എറണാകുളം- 04,  വയനാട് - 05, കാസര്‍കോട്- 01)

 

date