Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ഗുഡ്സ് ട്രോളി-രണ്ടെണ്ണം,സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷൻ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ. ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ഒക്ടോബർ അഞ്ചിന് പകൽ മൂന്നു വരെ ക്വട്ടേഷൻ നൽകാം. അന്നേ ദിവസം വൈകിട്ട് 3.30ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0477-2882021.
date
- Log in to post comments