Post Category
സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്സ്
ഐ.എച്ച്.ആര്.ഡി.യുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്കൂളില്‍ ഉടന്‍ ആരംഭിക്കുന്ന സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്സ് കാലാവധി 400 മണിക്കൂര്‍, യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍. 2016, 2017 വര്‍ഷങ്ങളില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സുകളില്‍ (15 സീറ്റ് വീതം) ഏതിലെങ്കിലും ബിരുദം നേടിയവര്‍ക്കാണ് കോഴ്സില്‍ ചേരുവാന്‍ അര്‍ഹത. കട്ട് ഓഫ് മാര്‍ക്ക്: എസ്.എസ്.എല്‍.സി - 60 ശതമാനം, പ്ലസ് ടു - 60 ശതമാനം, ബി-ടെക് 60 ശതമാനം ( നോ ബാക് പേപ്പേഴ്സ്) വിശദവിവരങ്ങള്‍ക്ക് : 0471-2307733, 7510869582.
പി.എന്‍.എക്സ്.1072/18
date
- Log in to post comments