Post Category
ജില്ലാ പഞ്ചായത്ത് യോഗം
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് യോഗം മാര്‍ച്ച് 28ന് രാവിലെ 11നും സാധാരണ യോഗം ഉച്ചക്ക് രണ്ടിനും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments