Post Category
കല്‍പ്പകഞ്ചേരി പഞ്ചായത്ത് ഭൂവുടമകളുടെയോഗംഇന്ന്
ദേശീയ പാതക്ക് ഭൂമിഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകള്തീര്ക്കുന്നതിന് പഞ്ചായത്ത്തലത്തില്‍ നടക്കുന്നയോഗംഇന്ന് (26 മാര്‍ച്ച്) കല്‍പ്പകഞ്ചേരിയില്‍ നടക്കും.വൈകിട്ട് 3.30 ന് കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത്ഹാളിലാണ് പരിപാടി. പ്രദേശത്തെ ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. അലൈന്മെന്റ് പ്രദേശത്തെ മൂന്ന് എ.വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പരിലുള്ള ഭൂവുടമകള്‍ നികുതിശീട്ട്,തിരിച്ചറിയല്രേഖഎന്നിവസഹിതംഹാജരാവണം.
date
- Log in to post comments