Post Category
ഇ.സി.ജി ടെക്നീഷ്യന് ഒഴിവ്
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താല്പര്യവുമുള്ളവര് ഇന്ന് (ജൂണ്‍ 26) രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി ആശുപത്രി ഓഫീസില്‍ എത്തണം.
date
- Log in to post comments