Post Category
വയര്‍മാന്‍ പരീക്ഷ: പുതുക്കിയ തീയതി
മെയ് 26ന് നടത്താനിരുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂലൈ 14 രാവിലെ 10 മുതല്‍ നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ നടക്കും.
(കെ.ഐ.ഒ.പി.ആര്-1340/18)
date
- Log in to post comments