Post Category
റേഷന്‍ വിഹിതം ആഗസ്റ്റ് രണ്ട് വരെ
ജൂലൈ 2018 മാസത്തെ റേഷന്‍ വിഹിതം ഇതേവരെ കൈപ്പറ്റാത്തവര്ക്കായി ആഗസ്റ്റ് രണ്ട് വരെ ബന്ധപ്പെട്ട റേഷന്‍കടകള്‍ വഴി ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments