Skip to main content

റേഷന്‍ വിഹിതം ആഗസ്റ്റ് രണ്ട്  വരെ

ജൂലൈ 2018 മാസത്തെ റേഷന്‍ വിഹിതം ഇതേവരെ കൈപ്പറ്റാത്തവര്‍ക്കായി ആഗസ്റ്റ് രണ്ട്  വരെ ബന്ധപ്പെട്ട റേഷന്‍കടകള്‍ വഴി ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
      

date