Post Category
ലെവൽക്രോസ് അടച്ചിടും
ഇരിണാവ് റോഡിനും അഞ്ചാംപീടികക്കും ഇടയിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251-ാം നമ്പർ ലെവൽക്രോസ് നവംബർ 17 ന് രാവിലെ എട്ട് മണി മുതൽ 21 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments