Skip to main content

ലെവൽക്രോസ് അടച്ചിടും

 

ഇരിണാവ് റോഡിനും അഞ്ചാംപീടികക്കും ഇടയിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251-ാം നമ്പർ ലെവൽക്രോസ് നവംബർ 17 ന്  രാവിലെ എട്ട് മണി മുതൽ 21 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

date