Post Category
കോഷന്‍ ഡിപ്പോസിറ്റ് വിതരണം
തിരുവാര്‍പ്പ് ഗവണ്മെന്റ് ഐടിഐയില്‍ 2014 ല്‍ ഇലക്ട്രീഷ്യന് ട്രേഡ് കോഴ്സ് പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കോഷന്‍ ഡിപ്പോസിറ്റ് വിതരണം ആരംഭിച്ചു. ട്രെയിനികള്‍ തിരിച്ചറിയല്‍ രേഖയുമായി മാര്‍ച്ച് 31നകം എത്തി കോഷന്‍ ഡിപ്പോസിറ്റ് വാങ്ങണം. ഫോണ്‍: 0481 2380404
date
- Log in to post comments