Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ പ്ലംബിങ്ങ്, മേസണ്‍റി എന്നിവയുടെ വര്‍ക്ക്ഷോപ്പ് നിര്‍മിക്കാനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 28 ന് ഉച്ചക്ക് 1 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
date
- Log in to post comments