Post Category
സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇന്നത്തെ (ഏപ്രില്‍ 17) ഇന്റര്‍വ്യൂ മാറ്റി വച്ചു
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളില്‍ കെയര്‍ ടേക്കര്‍, ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് (ഏപ്രില്‍ 17ന്) രാവിലെ 10ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പി.എന്‍.എക്സ്.1401/18
date
- Log in to post comments