Skip to main content

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

 

നോര്‍ക്കയുടെ തിരുവനന്തപുരത്തെ സെന്ററില്‍ 27ന് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല.  പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ നടക്കും.  അപേക്ഷകര്‍ www.norkaroots.net  വഴി രജിസ്റ്റര്‍ ചെയ്യണം.

പി.എന്‍.എക്‌സ്.1480/18

 

date