Skip to main content

നിയമസഭാ സമിതി യോഗം 17ന്

    നിയമസഭാ പരിസ്ഥിതി സമിതി (2016-19), മേയ് 17 രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കനോലി കനാലിലെ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍  തെളിവെടുക്കും. തുടര്‍ന്ന് സമിതി സ്ഥലം സന്ദര്‍ശിക്കും. 
പി.എന്‍.എക്‌സ്.1642/18

date