Skip to main content

പി.എഫ് ക്രെഡിറ്റ് കാര്‍ഡ്: നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍

    കേരള പ്രൈവറ്റ് കോളേജ് സ്റ്റാഫ് പ്രോവിഡന്റ് ഫണ്ട് വരിക്കാരില്‍ പി.എഫ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാത്ത ജീവനക്കാര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിനും നിലവില്‍ കാര്‍ഡ് ലഭിച്ചിട്ടുളളവരുടെ പരാതികളില്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിനും വിശദമായ നിര്‍ദേശങ്ങള്‍ www.collegiateedu.kerala.gov.in ല്‍ നല്‍കിയിട്ടുണ്ട്.
പി.എന്‍.എക്‌സ്.1644/18

date