Skip to main content

എഫ്.ഐ.പി ഒഴിവില്‍ നിയമനം

    എറണാകുളം മഹാരാജാസ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നിലവിലുള്ള എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് ഒഴിവിലേക്ക് നിയമനത്തിനായി യു.ജി.സി നിബന്ധനകള്‍ പ്രകാരം അതത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തില്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മേയ് 29 രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ അസല്‍ പ്രമാണങ്ങളുമായി പങ്കെടുക്കണം.
പി.എന്‍.എക്‌സ്.1788/18
 

date