Skip to main content

അനുയോജ്യതാ നിര്‍ണയം നടത്തും

കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ : 222/2015) തസ്തികയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി മേയ് 31 ന് അനുയോജ്യതാ നിര്‍ണ്ണയം നടത്തും.  ഇത് സംബന്ധിച്ച് രജിസ്റ്റേഡ് തപാല്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം രാവിലെ എട്ടിന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ 

ഓഫീസില്‍ നേരിട്ട് ഹാജരാകണം.

പി.എന്‍.എക്‌സ്.1862/18

date