Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: അപേക്ഷ ക്ഷണിച്ചു

ജൂലൈ (2018) യില്‍ ആരംഭിക്കുന്ന II, IV (റെഗുലര്‍),  I, II, III, IV (സപ്ലിമെന്ററി), 2013 അഡ്മിഷന്‍ I, II, III, IV  (സപ്ലിമെന്ററി) അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് വ്യാവസായിക തൊഴിലാളികള്‍ & എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് പാസായവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും ബന്ധപ്പെട്ട നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും www.det.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

പി.എന്‍.എക്‌സ്.1863/18

date