Skip to main content

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു

 

മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് ഇന്റര്‍വ്യു നടത്തും.  കൊല്ലം മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം യഥാസമയം ഹാജരാകണം.

ഇന്റര്‍വ്യൂ സമയവിവരം : മെയ് 25 ന് രാവിലെ 9.30 ന് ഇംഗ്ലീഷ്, 10.30  ജേര്‍ണലിസം, 11.30 മലയാളം.  26 ന് 10.30 സ്റ്റാറ്റിസ്റ്റിക്‌സ്, 11.30 ഹിന്ദി.  28 ന് 9.30 ഫിസിക്‌സ്, 29 ന് 9.30 കൊമേഴ്‌സ്, 11.30 മാത്തമാറ്റിക്‌സ്. 

പി.എന്‍.എക്‌സ്.1882/18

date