Skip to main content

മത്സ്യത്തൊഴിലാളി - ബോട്ടുടമ പ്രതിനിധി യോഗം

മെയ് 26ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ട്രോള്‍ബാന്‍ 2018/ കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവയുടെ ഭാഗമായി  ഉദ്യോഗസ്ഥരുടെയും  മത്സ്യത്തൊഴിലാളി/ബോട്ടുടമ പ്രതിനിധികളുടെയും യോഗം ചേരുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date