Post Category
മത്സ്യത്തൊഴിലാളി - ബോട്ടുടമ പ്രതിനിധി യോഗം
മെയ് 26ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ട്രോള്‍ബാന്‍ 2018/ കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെയും മത്സ്യത്തൊഴിലാളി/ബോട്ടുടമ പ്രതിനിധികളുടെയും യോഗം ചേരുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments