Skip to main content

ക്ലാസുകള്‍ നവംബര്‍ 20 മുതല്‍

വെളിയം പഞ്ചായത്തില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐയിലെ ക്ലാസുകള്‍ നവംബര്‍ 20ന് തുടങ്ങും. വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ രാവിലെ 10ന് രക്ഷകര്‍ത്തായിനോടൊപ്പം എത്തണം. 

(പി.ആര്‍.കെ.നമ്പര്‍  2525/17)

date
14-11-2017