Skip to main content

ഡി.എഡ് രണ്ട്, നാല്, സെമസ്റ്റര്‍ ഫലം

ഏപ്രിലില്‍ നടന്ന ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം പരീക്ഷാഭവന്റെ www.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭിക്കും.  പുനര്‍മൂല്യനിര്‍ണയത്തിനുളള അപേക്ഷകള്‍ ജൂണ്‍ നാല് മുതല്‍ എട്ട് വരെ ഓണ്‍ലൈന്‍ മുഖേന നല്‍കാം.

പി.എന്‍.എക്‌സ്.2116/18

date