Skip to main content

സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഇല്ല 

ജൂണ്‍ എട്ടിന് നോര്‍ക്കയുടെ തിരുവനന്തപുരത്തെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ പരിശോധന ഉണ്ടായിരിക്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.  കൊല്ലം കളക്ടറേറ്റിലെ നോര്‍ക്കാ സെല്ലില്‍ എട്ടിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും.  അപേക്ഷകള്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം.  

പി.എന്‍.എക്‌സ്.2193/18

date