Skip to main content

സഹകരണ ട്രൈബ്യൂണല്‍ സിറ്റിംഗ്

കേരള സഹകരണ ട്രൈബ്യൂണല്‍ എം.ജി. പദ്മിനി ജൂണ്‍ 19, 30 തിയതികളില്‍ ആസ്ഥാനത്തും 13 ന് തൃശൂര്‍ ജില്ലാസഹകരണ ബാങ്കിലും 22 ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും സിറ്റിംഗ് നടത്തും. 
പി.എന്‍.എക്‌സ്.2230/18

date