Skip to main content

വരൂ, പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം

ചക്കസംഭാരം, ചക്കപ്പാനീയം, മുളയരിപ്പായസം, നാളികേര സംഭാരം തുടങ്ങിയ പ്രകൃതി സൗഹൃദ ഉല്പന്നങ്ങള്‍ څസമഗ്രچ മേളയില്‍ നിന്നും വാങ്ങാം. പരിസ്ഥിതി പ്രവര്‍ത്തകനായ വളര്‍ക്കാവ് സ്വദേശി ഡേവിസ് ആണ് ചെറുകിട സംരംഭമായ څരുചികരം ഫുഡ്സ്چ ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളായ ചായ മന്‍സ, മായം കലരാത്ത മഞ്ഞള്‍, ചീര നടീല്‍ വസ്തുക്കള്‍, പ്രകൃതി, ആരോഗ്യം, പാചകം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എന്നിവയുടെ ശേഖരവും ഡേവിസില്‍ നിന്നും ലഭിക്കും. 

date