Skip to main content

ജനങ്ങള്‍ക്ക് 16 നകം അഭിപ്രായങ്ങള്‍ അറിയിക്കാം

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2018 ലെ കരട് തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്മേലുളള അഭിപ്രായങ്ങളും/നിര്‍ദേശങ്ങളും ശുപാര്‍ശകളും പൊതുജനങ്ങള്‍ക്ക് 16 നകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കാം. വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ജെ -615 ജല്‍ ബ്ലോക്ക്, ഇന്ദിര പര്യാവരണ്‍ ഭവന്‍, ജോര്‍ബാഗ് റോഡ്, ന്യൂഡല്‍ഹി -110003 എന്ന വിലാസത്തില്‍ നല്‍കണം.  ഇ-മെയില്‍: arvind.nautiyal@gov.in

പി.എന്‍.എക്‌സ്.2347/18

date