Skip to main content

ലേലം

 

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഉണങ്ങിയ തേക്ക് മരങ്ങളും ആഞ്ഞിലിയും ജൂണ്‍ 23-ന് രാവിലെ 11-ന് ലേലം ചെയ്യും താത്പര്യമുളളവര്‍ ജൂണ്‍ 23-ന് രാവിലെ 10-ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

date