Skip to main content

എന്‍.ജി.ഒകളില്‍ നിന്ന് പദ്ധതികള്‍ ക്ഷണിച്ചു

    സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മള്‍ട്ടി സര്‍വീസ് കമ്മ്യൂണിറ്റി എയ്ജ് കെയര്‍ സെന്റര്‍  പദ്ധതിയില്‍ സന്നദ്ധ സംഘടനകളില്‍ നിന്ന് പദ്ധതികള്‍ ക്ഷണിച്ചു.  എ.ജി.ഒകള്‍ മള്‍ട്ടി സര്‍വീസ് സെന്റര്‍ സംബന്ധിച്ച് ധനകാര്യ വിശകലനം ഉള്‍പ്പെടെയുള്ള പ്രൊപ്പോസല്‍ തയാറാക്കി എന്‍.ജി.ഒകള്‍ സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ 30 നകം നല്‍കണം.
പി.എന്‍.എക്‌സ്.2438/18

date