Skip to main content

സര്‍വീസ് ടെക്‌നിഷ്യന്‍ ഒഴിവ്

    ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ആന്‍ഡ് മെയ്ന്റനന്‍സ് ഡിവിഷനിലേക്കു സര്‍വീസ് ടെക്‌നിഷ്യന്‍ ടെയിനികളെ നിയമിക്കുന്നു.  കമ്പ്യൂട്ടര്‍ അനുബന്ധ വിഷയത്തില്‍ ഡിപ്ലോമ/വി.എച്ച്.എസ്.സി/ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ ഉള്ള ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ 23 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  
പി.എന്‍.എക്‌സ്.2439/18

date