Skip to main content

കെമാറ്റ് : 25 വരെ അപേക്ഷിക്കാം

    എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ 25 വരെ സമര്‍പ്പിക്കാം.  അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 
    കെമാറ്റ് കേരള പ്രവേശന പരീക്ഷ ജൂലൈ എട്ടിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍  നടത്തും.  ഹാള്‍ടിക്കറ്റുകള്‍ 20 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.  വിശദവിവരങ്ങള്‍ക്ക് 0471 2335131, 8547255133.  വെബ്‌സൈറ്റ് : https://kmatkerala.in/
പി.എന്‍.എക്‌സ്.2444/18

date