Skip to main content

പൊതുവിദ്യാലയങ്ങളിലെ പരീക്ഷാവിജയികള്‍ക്ക്  ജില്ലാപഞ്ചായത്തിന്റെ അനുമോദനം ഇന്ന് (ജൂണ്‍ 23)

 

 

കാക്കനാട്: കഴിഞ്ഞ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും ഇന്ന് (ജൂണ്‍ 23) ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 

 

 എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ലെ ന്ന് സെക്രട്ടറി അറിയിച്ചു.

date