Skip to main content

മികച്ച ക്ലാര്‍ക്കായി തിരഞ്ഞെടുത്തു

    കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിലെ 2017 ലെ ഏറ്റവും മികച്ച ക്ലാര്‍ക്കായി സീജ.എം.ആര്‍ (സീനിയര്‍ ക്ലാര്‍ക്ക്) നെ തെരഞ്ഞെടുത്തു.
പി.എന്‍.എക്‌സ്.2541/18

date