Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂണ്‍ അവസാനവാരം ആരംഭിക്കുന്ന ഡി.സി.എഫ്.എ/ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2560332, 2560333.
പി.എന്‍.എക്‌സ്.2566/18

date