Skip to main content

നെല്‍വിത്തുകള്‍ ലഭിക്കും

    വിത്ത് വികസന അതോറിറ്റിയില്‍  ഉമ, ജ്യോതി, കാഞ്ചന, ശ്രേയസ്സ്, മ'ത്രിവേണി, ചേറ്റാടി, ചിറ്റേനി, വയനാടന്‍ തൊണ്ടി, പാല്‍തൊണ്ടി, വലിയ ചെനെല്ല് എീ നെല്‍വിത്തുകള്‍ ലഭ്യമാണ്. ആവശ്യമുളളവര്‍ അതാത് കൃഷിഭവന്‍ വഴി അതോറിറ്റിയെ രേഖാമൂലം അറിയിക്കണമെ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.  ഫോ : 0487-2360299, 2360301.

 

date