Skip to main content

അപേക്ഷകള്‍ ഇനി ഓലൈന്‍

    ജില്ലയിലെ സാമൂഹ്യസുരക്ഷയും ക്ഷേമവും ശാക്തീകരിക്കുതിനും ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരു സര്‍ക്കാരിതര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുതിനും അവയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുതിനുമായി കേന്ദ്ര സര്‍ക്കാര്‍ ഡി ഡി ആര്‍ എസ്, ഐ പി ഒ പി, ഐ ആര്‍ സി എ എിങ്ങനെ വിവിധ പദ്ധതികളിലായി നല്‍കി വരു ഗ്രാന്‍-ഇന്‍-എയ്ഡ് അപേക്ഷ ഓലൈനായി നല്‍കുതിനുളള നടപടികള്‍ എന്‍ ജി ഒ മാര്‍ സ്വീകരിക്കണം. ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഡി ഡി ആര്‍ എസിന്റെ പുതുക്കിയ സ്‌കീം പ്രകാരം വേണം അപേക്ഷ നല്‍കാന്‍. ഇക്കാര്യം എന്‍ ജി ഒ മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതുക്കിയ സ്‌കീമിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ എീ വെബ് സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോ : 0487-2321702.

date