Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള കാലയളവില്‍ കടല്‍രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിംഗിനും ബോട്ട് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0476-2680036, 9496007036 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

(പി.ആര്‍.കെ. നമ്പര്‍ 1605/18)

 

date