Skip to main content

ടെണ്ടര്‍

 
    കുംകുളം താലൂക്ക് ആശുപത്രിയില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുതിനുളള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്യുതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കു അവസാന തീയതി ആഗസ്റ്റ് 2. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോ : 04885-222235.

 

date