Skip to main content

രാമായണം നല്‍കുത് വിലയേറിയ സന്ദേശം :  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

     വ്യക്തിയെ നിലയിലും ഭരണാധികാരി എ നിലയിലും ഒരാള്‍ എങ്ങനെയായിരിക്കണമെ വിലയേറിയ സന്ദേശമാണ് രാമായണം നമുക്ക് പകര്‍ു നല്‍കുതെ്  ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിാരംഭിക്കു നാലമ്പല ക്ഷേത്ര തീര്‍ത്ഥാടനം ദര്‍ശന്‍  2018 ന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു മന്ത്രി. രാമനെ അടുത്തറിയാനും രാമായണത്തെ മനസിലാക്കാനും രാമായണ മാസാചരണം ഏതൊരു മനുഷ്യ സ്‌നേഹിയേയും സഹായിക്കുമെും അദ്ദേഹം അഭിപ്രായപ്പെ'ു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടത്തു നാലമ്പല തീര്‍ത്ഥാടന സര്‍വ്വീസിന്റേയും കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക നാലമ്പല സര്‍വ്വീസിന്റേയും ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം  മുന്‍ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടന പരിപാടി ദര്‍ശന്‍ 2017 ല്‍ ഡി ടി പി സിയുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു. ഗീത ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവന്‍, സ്‌പെഷല്‍ ദേവസ്വം കമ്മീഷണര്‍ ആര്‍.ഹരി (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്),ടൂറിസം ഡെപ്യൂ'ി ഡയറക്ടര്‍ ബിന്ദു മണി,  ഡി.ടി.പി.സി. എക്‌സിക്യൂ'ിവ് ആന്‍ഡ് ഗവേണിംഗ് ബോഡി അംഗങ്ങളായ എം.ആര്‍.ഗോപാലകൃഷണന്‍, പി.എം.പ്രേംകുമാര്‍, വിജയകുമാര്‍, തൃപ്രയാര്‍ ദേവസ്വം മാനേജര്‍  മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തൃശ്ശൂരില്‍ നിും രാവിലെ 6 മണിക്കാണ് തുടര്‍ുള്ള ദിവസങ്ങളില്‍ ഡി ടി പി സിയുടെ നാലമ്പല തീര്‍ത്ഥാടന സര്‍വ്വീസ് ആരംഭിക്കുക. ഒരാള്‍ക്ക് 600 രൂപ നിരക്കില്‍ 25 പേര്‍ക്ക് യാത്ര ചെയ്യാവു വാഹനമാണ് ഒരുക്കിയിരിക്കുത്. തുടര്‍് നാലമ്പല ടൂറിസം പദ്ധതിയുടെ അലോകന യോഗവും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ു. 

 

date