Skip to main content

സര്‍ക്കാര്‍ നല്‍കു ഉറപ്പുകള്‍ സംബന്ധിച്ച   സമിതി യോഗം 19 ന്

    സര്‍ക്കാര്‍ നല്‍കു ഉറപ്പുകള്‍ സംബന്ധിച്ച സമിതി യോഗം തൃശൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജൂലൈ 19 രാവിലെ 9.30 ന് നടക്കുമെ് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. യോഗത്തിനു ശേഷം തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരില്‍ നി് തെളിവെടുപ്പ് നടത്തും.

date