Skip to main content

ഐ ടി ഐ പ്രവേശനം

    നടത്തറ ഗവമെന്റ് ഐ ടി ഐ യില്‍ ഏകവല്‍സര കോഴ്‌സായ കാര്‍പെന്റര്‍ ട്രേഡിലേക്ക് ശേഷിക്കു സീറ്റുകളിലേക്ക് പ'ികവിഭാഗത്തില്‍പ്പെ'വരില്‍ നിും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2370948, 9747313450.

 

date